സോമദാസ്
സോമദാസ്

രജിനി തന്നെയാണ് സോമദാസിന്റെ പേരും ആദ്യം നിര്‍ദേശിച്ചത്. പാട്ട് പാടാന്‍ അല്ലാതെ അദ്ദേഹം ആക്ടീവ് അല്ലെന്നാണ് രജിനിയുടെ കാരണം. സോമുവിന് വീട്ടില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലാത്തത് പോലെ തനിക്ക് തോന്നിയെന്ന് പറഞ്ഞ് എലീനയും സോമദാസിനെ നിര്‍ദേശിച്ചു. രഘുവും ഇതേ കാരണം കൊണ്ട് സോമദാസിന്റെ പേര് നിര്‍ദേശിച്ചു. എപ്പോഴും ഒറ്റയ്ക്കിരിക്കുന്നു, ബിഗ്‌ബോസില്‍ ആക്ടീവ് അല്ല എന്ന് പറഞ്ഞ് ആര്യയും സോമദാസിന്റെ പേര് പറഞ്ഞു. രേഷ്മ, സുജോ, അലസാന്‍ഡ്ര എന്നിവരും സോമദാസിന്റെ പേര് പറഞ്ഞു.