എലീന പടിക്കല്‍
എലീന പടിക്കല്‍

എലീന ഫേക്ക് ആയി തോന്നുന്നു എന്നാണ് പലരും ഉന്നയിച്ച ആരോപണം. നല്ല പേര് കിട്ടാന്‍ വേണ്ടി എലീന പലപ്പോഴും ശ്രമിക്കുന്നുണ്ട് എന്നാണ് എലീനയെ നോമിനേറ്റ് ചെയ്ത് രഘു പറഞ്ഞത്. താന്‍ നല്ല കുട്ടിയാണെന്ന് തെളിയിക്കാന്‍ എലീന ഗെയിം കളിക്കുന്നു എന്ന് ആരോപിച്ച് മഞ്ജുവും എലീനയെ നോമിനേറ്റ് ചെയ്തു. പരീക്കുട്ടി, ഫുക്രു എന്നിവരാണ് എലീനയെ നോമിനേറ്റ് ചെയ്ത മറ്റുള്ളവര്‍.