ഭാമ വിവാഹിതയായി; താര സാന്നിധ്യമായി സുരേഷ് ഗോപി, മിയ, വിനു മോഹന്‍ - വീഡിയോ

Home > Malayalam Movies > Malayalam Cinema News

By |

നടി ഭാമ വിവാഹിതയായി. ദുബായില്‍ ബിസിനസുകാരനായ ചെന്നിത്തല സ്വദേശി അരുണ്‍ ആണ് വരന്‍. കോട്ടയത്ത് വിന്‍സര്‍ കാസ്റ്റില്‍ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

Actress Bhama got married: Suresh Gopi, Miya etc in function

സുരേഷ് ഗോപി, മിയ, വിനു മോഹന്‍, അബു സലിം തുടങ്ങി സിനിമാ മേഖലയില്‍ നിന്നുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. ബുധനാഴ്ച നടന്ന മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.

വീട്ടുകാര്‍ ഉറപ്പിച്ച കല്ല്യാണമാണെങ്കിലും ഇപ്പോള്‍ പ്രണയിക്കുന്നതിന്റെ രസം ഒന്ന് വേറെ തന്നെയാണെന്ന് ഭാമ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാമ മനസ് തുറന്നത്. 'വിവാഹം ഉറപ്പിച്ച ശേഷമുള്ള പ്രണയം സുന്ദരമാണ്. ഈയൊരു സമയം എന്‍ജോയ് ചെയ്യുന്നതിന്റെ രസം വേറെയാണ്. അത് തിരിച്ചറിഞ്ഞ്കൊണ്ട് പരമാവധി ആസ്വദിക്കുകയാണ്.' - ഭാമ വനിതയോട് പറഞ്ഞു.

2007-ല്‍ വിനു മോഹനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയിലെത്തുന്നത്. പിന്നീട് 2016 വരെ സിനിമയില്‍ സജീവമായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, കന്നഡ ചിത്രങ്ങളിലും ഭാമ നായികയായിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 

Photography - @sainu_whiteline Team @_whitelinephotography_ @bhamaa & Arun Makeover - @shibaah_ @sudhiar991

A post shared by Sainu Whiteline (@sainu_whiteline) on

 
 
 
 
 
 
 
 
 
 
 
 
 

Photography - @sainu_whiteline @bhamaa & Arun Makeover - @shibaah_ @sudhiar991

A post shared by Sainu Whiteline (@sainu_whiteline) on

 
 
 
 
 
 
 
 
 
 
 
 
 

Photography - @sainu_whiteline @_whitelinephotography_ @bhamaa & Arun Makeover - @shibaah_ @sudhiar991

A post shared by Sainu Whiteline (@sainu_whiteline) on

 
 
 
 
 
 
 
 
 
 
 
 
 

Photography - @sainu_whiteline @bhamaa & Arun Makeover - @shibaah_ @sudhiar991

A post shared by Sainu Whiteline (@sainu_whiteline) on

 
 
 
 
 
 
 
 
 
 
 
 
 

Photography - @sainu_whiteline @bhamaa & Arun @_whitelinephotography_ Makeover - @shibaah_ @sudhiar991

A post shared by Sainu Whiteline (@sainu_whiteline) on

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்