പ്രണയാര്‍ദ്രമായി ഭാവന, ഇന്ദ്രജിത്തിന്റെ കയ്യില്‍ മയങ്ങി പൂര്‍ണിമ; വാലന്റൈന്‍ ചിത്രങ്ങള്‍

Home > Malayalam Movies > Malayalam Cinema News

By |

പ്രണയദിനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് വാലന്റൈന്‍സ് ദിസം ആശംസിക്കുകയാണ് താരങ്ങള്‍. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ഭാവന തുടങ്ങിയ നിരവധി താരങ്ങളാണ് വാലന്‍റൈന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

Malayalam Stars Shares their Valentines Day Photos

തന്റെ മകന്‍ ഇസഹാക്കിനൊപ്പമുള്ള ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്. പ്രണയദിനത്തില്‍ ഭാര്യ തന്ന ഏറ്റവും സുന്ദരമായ വാലന്റൈന്‍ ഗിഫ്റ്റ് എന്നാണ് ഇസഹാക്കിനെ ചാക്കോച്ചന്‍ വിശേഷിപ്പിച്ചത്.

ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രമാണ് സൗബിന്‍ ഷാഹിര്‍ പങ്കുവച്ചത്. പ്രണയത്തോടെ പ്രിയതമനെ നോക്കുന്ന ഭാവനയുടെ ചിത്രവും മനോഹരമാണ്.

മലയാളത്തിലെ താരങ്ങള്‍ പ്രണയ ദിനത്തില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നോക്കാം:

സയനോര

 
 
 
 
 
 
 
 
 
 
 
 
 

Happy Valentines❤️ #valentinesday2020 #wishes #valentine

A post shared by Sayanora Philip (@sayanoraphilip) on

 

ഇന്ദ്രജിത്ത്-പൂർണിമ

 
 
 
 
 
 
 
 
 
 
 
 
 

Happy Valentines Day ❤️✨ @poornimaindrajithofficial

A post shared by Indrajith Sukumaran (@indrajith_s) on

 

കവിത

 
 
 
 
 
 
 
 
 
 
 
 
 

Hello Valentine ☺️

A post shared by Kavitha Nair (@poetrysnaps) on

 

സിജു വില്‍സണ്‍

 

പേളി മാണി

 
 
 
 
 
 
 
 
 
 
 
 
 

Sharing a moment that was one of the most emotional for us...we were together for 100 days completely clueless about what was in store for us outside and we knew things would be different when we stepped out... but God was kind... we stepped out into more love... more freedom... more celebration and more happiness while a huge family of ‘love army’ waited to receive us.. with their prayers and blessings...Our love is Indeed special.. because we can always go back and replay each and every special moment we spent together, relive it forever. 🌸 everything happens in Divine Order...❤️ Happy Valentines Day Srini❤️ 100 days of love and a lifetime of sweet loving companionship. God was extremely generous when he decided to bring us together... Today... I want to Thank God for @srinish_aravind who is my most treasured gift. Loving... patient... caring... funny... thoughtful... innocent... honest... the list goes on... he is everything and perhaps more than what I have always dreamt of. Love you vave... I miss you... but like you said.. everyday is Valentine’s Day. see you soon ! “We Made it” 😘

A post shared by Pearle Maaney (@pearlemaany) on

 

ഭാവന

 

കുഞ്ചാക്കോ ബോബന്‍

 

സൗബിന്‍ ഷാഹിര്‍