ഡി ഫോര്‍ ഡാന്‍സ് താരം സുഹൈദ് കുക്കു വിവാഹിതനായി; വധു ദീപ പോളി - ചിത്രങ്ങള്‍

Home > Malayalam Movies > Malayalam Cinema News

By |

മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്യുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സുഹൈദ് കുക്കു വിവാഹിതനായി. റിയാലിറ്റി ഷോയ്ക്ക് പുറമേ സിനിമകളിലും സാന്നിധ്യമറിയിച്ച സുഹൈദ്, ദീപാ പോളിയെയാണ് വിവാഹം ചെയ്തത്. 

D4Dance fame Suhaid kukku married to Deepa Pauly

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. ഇരുവരുടെയും ഹല്‍ദിയുടെയും വിവാഹത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരിക്കുകയാണ്.

'ഏഴ് വര്‍ഷത്തെ പ്രണയം, സൗഹൃദം, ഫൈറ്റ്.  അവസാനം ഞങ്ങളുടെ ബിഗ് ഡേയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. കൂടെ നിന്നവര്‍ക്കും ചേര്‍ത്ത് പിടിച്ചവര്‍ക്കും നന്ദി.' - എന്നാണ് ഹല്‍ദി ചിത്രത്തോടൊപ്പം കുക്കു കുറിച്ചത്. ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്ന് ആരാധകരും രംഗത്തെത്തി. വിവാഹ ചടങ്ങില്‍ പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍, കരിക്ക് ഫെയിം അനഘ തുടങ്ങിയവര്‍ പങ്കെടുത്തു.

റിയാലിറ്റി ഷോയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ കുക്കു ഇതിനകം തന്നെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 

കഴിഞ്ഞ ഏഴ് വർഷത്തെ , സൗഹൃദ, സംഘർഷ, പ്രതിസന്ധി യാത്ര പുതിയ തീരത്തേക്ക് ഞങ്ങളെ എത്തിച്ചിരിക്കുന്നു. ഞങ്ങളുടെ ജീവിതം മനോഹരമാകാൻ എല്ലാ കൂട്ടുകാരുടെയും പ്രാർത്ഥനകൾ പ്രതീക്ഷിക്കുന്നു. ഒത്തിരി സ്നേഹത്തോടെ കുക്കു 💙 ദീപ. 🙏 . . .TODAY IS THE DAY ♥️ 20-2-2020👨‍❤️‍👨 - -#theDKtales

A post shared by themovementexplorer__ (@suhaidkukku_) on

 
 
 
 
 
 
 
 
 
 
 
 
 

Finally 💖 - - -#theDKtales - - -pc @story_cloud_photography

A post shared by themovementexplorer__ (@suhaidkukku_) on

 
 
 
 
 
 
 
 
 
 
 
 
 

Love doesn't need to be perfect ,that need to be true - #theDKtales - - - @story_cloud_photography

A post shared by themovementexplorer__ (@suhaidkukku_) on

 

 

Entertainment sub editor

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்